തവളയുടെ ഭ്രൂണങ്ങൾ കടത്താൻ ശ്രമിച്ച കേസിൽ ഗവേഷകയായ യുവതി അറസ്റ്റിൽ. ഹാർവഡ് സർവകലാശാലയിലെ ഗവേഷക കെസെനിയ പെട്രോവ (30)യാണ് അമേരിക്കയിൽ അറസ്റ്റിലായത്.......
തന്റെ ലൈംഗിക സ്വത്വത്തെ മാതാപിതാക്കൾ അംഗീകരിച്ചതിലെ സന്തോഷം പ്രകടിപ്പിച്ച് സ്വവർഗാനുരാഗിയായ യുവതി. കാനഡയിൽ താമസിക്കുന്ന സുഭിക്ഷ സുബ്രഹ്മണി എന്ന യുവതിയാണ് തന്റെ മാതാപിതാക്കൾ എങ്ങനെയാണ് തന്നെ അംഗീകരിക്കുന്നത് എന്ന് വ്യക്തമാക്കിയിരിക്കുന്നത്. ......
വെസ്റ്റ് ബാങ്ക്: ഗർഭിണിയായ ഇസ്രയേൽ യുവതി കൊല്ലപ്പെട്ടു. ഇതോടെ ഇസ്രയേൽ - ഹമാസ് സംഘർഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.......
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 ഇന്ത്യൻ ടൂറിസ്റ്റുകൾ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനുമിടയിൽ സംഘർഷം രൂക്ഷമായി. ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ പാക്കിസ്ഥാൻ നിയന്ത്രണത്തിലുള്ള ഭീകരക്യാമ്പുകൾക്ക് മിസൈൽ ആക്രമണം നടത്തി. ......
ഇന്ത്യയുമായി സമാധാന ചർച്ചക്ക് സന്നദ്ധത അറിയിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. സമാധാനത്തിനായി ഇന്ത്യയുമായി സംസാരിക്കാൻ തയ്യാറാണെന്നായിരുന്നു പാക് പ്രദാനമന്ത്രി വ്യക്തമാക്കിയത്. ......
തുർക്കിയിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (EMSC) റിപ്പോർട്ട് ചെയ്തു. ......
ഇന്ത്യയുടെ കാര്യം അവര്‍തന്നെ നോക്കിക്കോളുമെന്നും ട്രംപ് പറഞ്ഞു. ദോഹയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുമ്ബോഴായിരുന്നു ട്രംപിന്റെ പ്രതികരണം.എനിക്ക് ആപ്പിളിന്റെ ടിം കുക്കുമായി ചെറിയ പ്രശ്നമുണ്ട്. ......
In a dramatic escalation of hostilities between South Asia’s nuclear-armed rivals, India launched a series of airstrikes on Pakistan that damaged military infrastructure at six airfields across the country, according to a comprehensive visual analysis by The Washington Post. Experts have described the operation as the most significant Indian air offensive since the 1971 war.
The strikes, which occurred on Saturday, targeted sites as deep as 100 miles inside Pakistani territory. ......
ദക്ഷിണേഷ്യയിലെ കഠിനമായ ശത്രുതയിലേക്കുള്ള ഏറ്റവും വലിയ മുന്നേറ്റമായി, ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ പാകിസ്താനിലെ ആറ് വ്യോമതാവളങ്ങൾ ഗുരുതരമായി തകരാറിലായി. വാഷിങ്ടൺ പോസ്റ്റ് എടുത്ത സാറ്റലൈറ്റ് ചിത്രങ്ങളും വീഡിയോകളും പരിശോധിച്ചപ്പോൾ റൺവേകളും ഹാംഗറുകളും അടക്കം നിരവധി സൈനിക സംവിധാനങ്ങൾ നശിച്ചിട്ടുണ്ടെന്നു തെളിഞ്ഞു.
മുസാഫ്, നൂർഖാൻ, ഭോളരി, ഷാഹ്ബാസ്, സുക്കുർ, ഷെയ്ഖ് സയിദ് അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയവയാണ് ഇന്ത്യയുടെ ലക്ഷ്യമായത്. ......
ഇസ്ലാമാബാദ്: ഡൽഹിക്ക് മുകളിൽ പാകിസ്ഥാന്റെ പതാക ഉയർത്താനും മടിക്കില്ലെന്ന പ്രഖ്യാപനവുമായി പാകിസ്ഥാനിൽ ഭീകര സംഘടനാ നേതാക്കളുടെ സമ്മേളനം. കറാച്ചിയിൽ സംഘടിപ്പിച്ച ദിഫാ-ഇ-വതൻ കൗൺസിലിന്റെ (ഡിഡബ്ല്യുസി) സമ്മേളനത്തിലാണ് ലഷ്കർ-ഇ-തൊയ്ബ (എൽഇടി), അഹ്ൽ-ഇ-സുന്നത്ത് വാൾ ജമാഅത്ത് തുടങ്ങിയ സംഘടനകളുടെ നേതാക്കൾ പങ്കെടുത്തത്. ......